kumbalangi nights latest trailer out<br />കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഫെബ്രുവരി 7ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ചിത്രം പ്രദർശനം തുടരുകയാണ്. മികച്ച പ്രകടനമാണ് ചിത്രത്തിലൂടെ താരങ്ങൾ കാഴ്ചവെച്ചത്. മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്തിരിക്കുന്നത്. <br />